ഗംഗ തീരം അടുക്കരയിരിക്കുന്നു സഞ്ചാറീ ഓര്‍ത്തു .ഏറെ ദൂരം നടന്നു തേഞ്ഞ തന്റെ ചെരിപ്പുകളിലേക്ക് അയാള്‍ നോക്കി ഒന്നിന്റെ തുകല്‍ വര അടര്ന്നിട്ടു നേരമേറെയായി.അടുത്തെങ്ങാനും ചമാരുകളുടെ അല കാണാനുടോ എന്ന് അയാള്‍ പരിശോധിച്ചു .
വഴിവക്കില്‍ തന്നെ ക്ഷീണിച്ച ഒരാള്‍ ഇരുന്നെന്തോ തുന്നുന്നുണ്ട് .അരികത്തു ഒരു മരപ്പാത്രം നിറയെ ജലം .ചാമാര്‍ തന്നെ അയാള്‍ ഉറപ്പിച്ചു.സഞ്ചാരി തന്റെ തുകല്‍ ചെരുപ്പ് ഊറി ,തീണ്ടാപ്പാടക ലെ നിന്ന്,ചമാറിന്റെ അരികത്തേക്ക് നീട്ടി ഇട്ടു .ചമാര്‍ തന്റെ ഇടം കയ്യാല്‍ ചെരുപ്പെടുത്ത് പരിശോധിച്ചു.വലതുകയ്യിലിരുന്ന പഴം തുണിക്കഷണം മരതോട്ടിയിലെജലത്തില് മുക്കി ,ചെരുപ്പ് വൃത്തിയായി തുടച്ചു."ഗംഗാ തീരത്തേക്ക് ഇനി അധികം ദൂരം ഇല്ലല്ലോ അല്ലെ" കഴുത്തും മുഖവും വേഷ്ടി കൊണ്ട് തുടച്ചുകൊണ്ട് സഞ്ചാരി ചോദിച്ചു.
"അടുത്ത വളവില്‍ നിന്നാല്‍ നീരൊഴുക്ക് കാണാം ....."പണിയില്‍ മുഴുകിക്കൊണ്ട് ചമാര്‍ പറഞ്ഞു. "അതെയോ "സഞ്ചാരിക്ക് ഉത്സാഹം വര്‍ദ്ധിച്ചു എന്തോ ഓര്‍ത്തു പറഞ്ഞു"നിങ്ങള്‍ ഭാഗ്യവാന്മാരാണ് .നിത്യവും ഗ ങ്ങ സ്നാനം ചെയ്യാമല്ലോ"
"പനിത്തിരക്കൊഴിഞ്ഞിട്ടു എവിടെ നേരം യജമാ .....ഗംഗമാതവിനെ കണ്ട കാലം മറന്നു "ചമാര്‍ നെടുവീര്‍പ്പിട്ടു.
"njangal pathum panthrandum